ഇടമണ്ണേൽ സുഗുണാനന്ദൻ കഥകളി പുരസ്ക്കാരം
മാതാ അമൃതാനന്ദമയി ദേവിയുടെ പിതാവും പ്രശസ്ത കഥകളി നടനുമായ ഇടമണ്ണേൽ സുഗുണാനന്ദന്റെ പേരിലുള്ള കഥകളി പുരസ്ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു, 50,000 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്ത ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. മികച്ച കഥകളി വേഷക്കാർക്ക് അപേക്ഷ സമർപ്പിക്കാം, അവസാന തിയ്യതി ഫെബ്രവരി 15. മാർച്ച് 2 ശനിയാഴ്ച അവാർഡ് നല്കും.
Comments (0)